Ever since Pierre-Simon Laplace envisioned the Hypothetical "Laplace's Demon" in 1814, an entity with infinite computing power that knows the exact location and velocity of every particle in the universe, there has been speculation that if one had such abilities, the past, present, and future of the universe can be predicted. |
1814-ൽ പിയറി-സൈമൺ ലാപ്ലേസ് സാങ്കൽപ്പികമായ "ലാപ്ലേസ് ഡെമൺ" വിഭാവനം ചെയ്തതുമുതൽ, പ്രപഞ്ചത്തിലെ എല്ലാ കണികകളുടെയും കൃത്യമായ സ്ഥാനവും വേഗതയും അറിയുന്ന അനന്തമായ കമ്പ്യൂട്ടിംഗ് ശക്തിയുള്ള ഒരു അസ്തിത്വത്ത്വമുണ്ടെന്നിരിക്കെ, ഒരാൾക്ക് അത്തരം കഴിവുകളുണ്ടെങ്കിൽ, ഭൂതകാലവും, പ്രപഞ്ചത്തിന്റെ വർത്തമാനവും ഭാവിയും പ്രവചിക്കാൻ കഴിയും എന്ന ഊഹാപോഹം നിലനിൽക്കുന്നു. |
However, there are limits to even this kind of knowledge, and it may very well be impossible for mankind to ever find the much sought-after "Theory of Everything". |
എന്നിരുന്നാലും, ഇത്തരത്തിലുള്ള അറിവുകൾക്ക് പോലും പരിമിതികളുണ്ട്, മാത്രമല്ല മനുഷ്യരാശിക്ക് വളരെയേറെ ആവശ്യപ്പെടുന്ന "എല്ലാത്തിന്റെയും സിദ്ധാന്തം" കണ്ടെത്തുകയെന്നതും അസാധ്യമായേക്കാം. |
Does Laplace's Demon hold proof of Predestination? |
ലാപ്ലേസിസ് ഡെമോൺ മുൻപ്രാപ്യസ്ഥാനം കൈയടക്കിയിരുന്നതിന്റെ തെളിവു കൈവശം വെച്ചിരുന്നോ ? |
Could it even exist? |
അത് നിലനിൽക്കുന്നതാണോ? |
We will examine these questions shortly. |
ഈ ചോദ്യങ്ങൾ ഞങ്ങൾ ഉടൻ പരിശോധിക്കും. |
Let us assume, for one moment, that Laplace's Demon not only could exist, but it is real. |
ഒരു നിമിഷത്തേയ്ക്കു, ലാപ്ലേസിന്റെ അസുരന് നിലനിൽക്കുമെന്ന് മാത്രമല്ല, അത് യഥാർത്ഥമാണെന്നും നമുക്ക് അനുമാനിയ്ക്കാം. |
The entity is sitting in a laboratory, doing computations, and feeding scientists data about the future of the universe. |
ഈ അസ്തിത്വം ഒരു പരീക്ഷണശാലയിലിരുന്ന് ഇരുന്നു കണക്കുകൂട്ടലുകൾ നടത്തുകയും, പ്രപഞ്ചത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് നൽകുകയും ചെയ്യുന്നു. |
This scenario could be thought of as absolute proof that free will is an illusion, and that predestination rules the universe. |
ഇച്ഛാസ്വാതന്ത്ര്യം ഒരു മിഥ്യയാണെന്നും മുൻനിശ്ചയമാണ് പ്രപഞ്ചത്തെ ഭരിക്കുന്നത് എന്നതിന്റെയും സമ്പൂർണ്ണ തെളിവായി ഈ സാഹചര്യത്തെ കണക്കാക്കാം. |
As the Demon simulates particles ricocheting off of each other, forming atoms, cooling down, then gradually forming stars several billion years ago, it watches matter spin, gravity attract material; Earth forms, then life forms, then Humans slowly evolve, it predicts the chemical reactions going on inside our brains, it knows what we will do, what we will think, and what we will feel. |
ഈ അസുരൻ കണികകളെ അനുകരിക്കുകയും പരമാണുക്കൾ രൂപപ്പെടുകയും തണുക്കുകയും, പിന്നീട് ക്രമേണ പല ലക്ഷം കോടി വർഷങ്ങൾക്കു പിന്നിൽ നക്ഷത്രങ്ങൾ രൂപപ്പെടുകയും ചെയ്യുമ്പോൾ, അത് ദ്രവ്യത്തിന്റെ ഭ്രമണം നിരീക്ഷിക്കുകയും, ഗുരുത്വാകർഷണം പദാർത്ഥങ്ങളെ ആകർഷിക്കുന്നതും ; ഭൂമിയുടെ രൂപപെടുന്നതും , പിന്നെ ജീവരൂപങ്ങൾ ഉണ്ടാകുന്നതും , പിന്നെ മനുഷ്യർ സാവധാനം പരിണമിക്കുന്നതും കാണുന്നു, അത് നമ്മുടെ തലച്ചോറിനുള്ളിൽ നടക്കുന്ന രാസപ്രവർത്തനങ്ങളെ പ്രവചിക്കുന്നു, നമ്മൾ എന്തുചെയ്യും, നമ്മൾ എന്ത് ചിന്തിക്കും, നമുക്ക് എന്ത് അനുഭവപ്പെടും എതും അത് മനസ്സിലാക്കുന്നു. |
For the processes of our brain are no different, no less certain than the boiling of water or the constant flickering of minute switches in the circuitry of a computer. |
വെള്ളം തിളയ്ക്കുന്നത് പോലെയോ കമ്പ്യൂട്ടറിന്റെ സർക്യൂട്ടിലെ മിനിറ്റ് സ്വിച്ചുകളുടെ നിരന്തരമായ മിന്നുന്നതിനോ പോലെ സ്ഥിരത അനുഭവപ്പെടുന്ന ഒരു പ്രക്രിയ മാത്രമാണ് നമ്മുടെ മസ്തിഷ്ക്കത്തിന്റെ പ്രക്രിയകളും. |
Neurons fire, some adrenaline is released there, some dopamine here, and you get a human thought. |
ന്യൂറോണുകൾ തീപുറപ്പെടുവിയ്ക്കുന്നു , കുറച്ച് അഡ്രിനാലിൻ അവിടെനിന്ന് പുറത്തുവരുന്നു, കുറച്ച് ഡോപാമൈൻ ഇവിടെയുണ്ട്, ദാ നിങ്ങൾക്ക് ഒരു മനുഷ്യ ചിന്ത ലഭിയ്ക്കുന്നു. |
What we perceive as free will is merely routine chemical processes occurring within our brains, and we are no more than clumps of matter floating around in the universe like the coldest space rock, as time moves only forward, and the universe expands outward. |
സ്വതന്ത്ര ഇച്ഛാശക്തിയായി നാം കാണുന്നത് നമ്മുടെ മസ്തിഷ്കത്തിനുള്ളിൽ സംഭവിക്കുന്ന സാധാരണ രാസപ്രക്രിയകൾ മാത്രമാണ്, കൂടാതെ നമ്മൾ, സമയം മുന്നോട്ട് മാത്രം നീങ്ങുകയും, പ്രപഞ്ചം പുറത്തേക്ക് വികസിക്കുകയും ചെയ്യുമ്പോൾ ഏറ്റവും തണുത്ത ബഹിരാകാശ പാറ പോലെ പ്രപഞ്ചത്തിൽ ഒഴുകുന്ന ദ്രവ്യത്തിന്റെ കൂട്ടങ്ങളല്ലാതെ മറ്റൊന്നുമല്ല. |
and nothing- nothing is uncertain in the mind of the Demon. |
ഒന്നുമില്ല - അസുരന്റെ മനസ്സിൽ യാതൊന്നിനും ഉറപ്പില്ല. |