The Lord of the Flies contains many examples of symbolism which Golding has incorporated to show a deeper level to the main, mostly straightforward, storyline that reveals his thoughts on the nature of humanity and evil. |
ഗോൾഡിങ്ങിന്റെ ദി ലോർഡ് ഓഫ് ദി ഫ്ളൈസ് എന്ന പുസ്തകത്തിൽ പ്രതീകാത്മകതയുടെ ഉദാഹരങ്ങൾ ഒരുപാടുണ്ട്, അവ ഗോൾഡിങ്ങിന്റെ മാനുഷികതയുടെയും തിന്മയുടെയും പ്രകൃതത്തെ പറ്റിയുള്ള കാഴ്ചപ്പാടുകളെ മിക്കപ്പോഴും നേരായ രീതിയിൽ പറഞ്ഞു പോകുന്ന കഥാതന്തുവിന് ആഴമുള്ള ഒരു തലം കൂടി കൂട്ടിച്ചേർത്തിരിക്കുന്നു. |
Below are some of the main symbols used in the book, but there are plenty more for you to discover yourself. |
താഴെ കൊടുത്തിരിക്കുന്നവ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില സൂചകങ്ങളാണ്.പക്ഷെ ഇനിയും ഒരായിരം സൂചകങ്ങൾ നിങ്ങള്ക്ക് കണ്ടു പിടിക്കാൻ കഴിയും. |
Among such symbols may be included such small or natural seeming events like the coral reef, (Submarine warfare, surrounding of Britain by German U-boats?) or the "great fire", which may represent the first world war, ("We shall never commit to this savagery again"). |
അത്തരം സൂചകങ്ങളുടെ കൂട്ടത്തിൽ ചിലപ്പോൾ ചെറിയ അല്ലെങ്കിൽ പ്രകൃതിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾപവിഴപ്പുറ്റുകൾ (ജർമൻ അണ്ടർ ബോട്ടുകൾ വഴി ബ്രിട്ടനെ ചുറ്റുമുള്ള സബ്മറൈൻ പോരിന്റെ അല്ലെങ്കിൽഒന്നാം മഹായുദ്ധത്തെ സൂചിപ്പിക്കുന്ന " മഹത്തായ തീ"( നമ്മൾ വീണ്ടും ഒരിക്കലും ഈ ക്രൂരതയിൽ ഉൾപ്പെടരുത്). |
Blood is another symbol Golding uses extensively, although what he uses it for is open to interpretation. |
ഗോൾഡിങ് അതിവ്യാപകമായി ഉപയോഗിച്ചിരിക്കുന്ന മറ്റൊരു സോചകം രക്തം ആണ്.എങ്കിലും എന്തിനു വേണ്ടി അദ്ദേഹം ഇത് ഉപയോഗിച്ചു എന്നത് വ്യാഖ്യാനം അർഹിക്കുന്ന ഒരു കാര്യം ആണ്. |
The different styles of leadership shown by Jack and Ralph symbolize democracy and dictatorship, much like as depicted in George Orwell's Animal Farm where he used pigs to symbolize the USSR's communist leaders. |
ജാക്കും റാൾഫും കാഴ്ചവെക്കുന്ന വ്യത്യസ്തതരത്തിലുള്ള നേതൃത്വ രീതികൾ ജനാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും സൂചകങ്ങളാണ്.ജോർജ് ഓർവെല്ലിൻറെ ആനിമൽ ഫാർമിൽ പന്നികളെ യു.എസ്.എസ്.ആറിന്റെ കമ്മ്യൂണിസ്റ്റ് നേതാക്കളായി ചിത്രീകരിച്ചത് പോലെ. |
The imaginary beast that frightens all the boys stands for the primal instinct of savagery that exists within all human beings. |
ക്രൂരതയുടെ വാസനയുള്ള കുട്ടികൾ
എല്ലാ മനുഷ്യരിലും ഉള്ള ആ സാങ്കൽപ്പിക മൃഗത്തെ വല്ലാതെ ഭയപ്പെട്ടു.
|
The boys are afraid of the beast, but only Simon reaches the realization that they fear the beast because it exists within each of them. |
കുട്ടികൾ ആ മൃഗത്തെ ഭയപ്പെട്ടു,സൈമൺ മാത്രമാണ് തിരിച്ചറിഞ്ഞത് നമ്മൾ ആ മൃഗത്തെ ഭയപ്പെടുന്നതിനുള്ള കാരണം അത് നമ്മൾ ഓരോരുത്തരുടെയും ഉള്ളിൽ തന്നെ ഉള്ളത് കൊണ്ടാണെന്നു. |
As the boys grow more savage, their belief in the beast grows stronger. |
കുട്ടികൾ കൂടുതൽ ക്രൂരന്മാർ ആകുന്നതോടൊപ്പം മൃഗത്തോടുള്ള ഭയവും കൂടി വന്നു. |
By the end of the novel, the boys are leaving it sacrifices and treating it as a totemic god. |
നോവലിന്റെ അവസാനത്തിൽ കുട്ടികൾ ആ ഭയത്തിൽ നിന്നും മോചനം നേടുകയും അതിനെ ഒരു ദൈവമായി കണക്കാക്കുകയും ചെയ്യുന്നു. |
The boys’ behavior is what brings the beast into existence, so the more savagely the boys act, the more real the beast seems to become. |
കുട്ടികളുടെ സ്വഭാവമാണ് ആ മൃഗത്തിന് നിലനിൽപ്പുണ്ടാക്കിയത് , അത് കൊണ്ട് തന്നെ എത്ര ക്രൂരായി അവർ മാറിയോ അത്രയും യഥാർത്ഥമായി മാറി ആ മൃഗവും |
The boys "become" the beast when they kill Simon. |
സൈമണെ കൊന്നപ്പോൾ കുട്ടികൾ വന്യ മൃഗം ആയി മാറി |
Golding describes the savages' behavior as animal like; the savages dropped their spears (man's tool) and "screamed, struck, bit, tore. There were no words, and no movements but the tearing of teeth and claws." |
ഗോൾഡിങ് ക്രൂരതയുടെ സ്വഭാവം മൃഗങ്ങളുമായാണ് താരതമ്യപ്പെടുത്തിയത് , ക്രൂരത അതിന്റെ കുന്തം (മനുഷ്യരുടെ ആയുധം ) ഉപേക്ഷിച്ചു , അലറി , പ്രഹരിച്ചു , കടിച്ചു ,കരഞ്ഞു. അവിടെ വാക്കുകളോ ചലനമോ ഉണ്ടായിരുന്നില്ല പക്ഷെ നഖത്തിന്റെയും പല്ലിന്റെയും കരച്ചിൽ ഉണ്ടായിരുന്നു . |